സ്നേഹസ്പർശം എന്ന പദ്ധതിയോട് അനുബന്ധിച്ച ഞങ്ങൾ അരൂർമുഴിയിലെ സ്മൈലി വില്ലജ് എന്ന വൃദ്ധസദനം സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സാമഗ്രഹികൾ കൊടുക്കുകയും അവരോടൊത് സമയം ചിലവഴിക്കുകയും ചെയ്തു.
സ്‌നേഹസമ്മാനം എന്ന പാടധിയോട് അനുബന്ധിച്ച ഞങ്ങൾ ദത്തഗ്രാമത്തിലേ അങ്കണവാടി സന്ദർശിക്കുകയും അവിടുത്തെ കുട്ടികൾക്ക് ആവശ്യമായ പഠനോപകാരണങ്ങൾ നൽകുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.
റോഡ് സുരക്ഷാ എന്ന പദ്ധതിയോടു അനുബന്ധിച്ച ഞങ്ങൾ നിയമം പാലിക്കുന്നവർക് ലഡ്ഡു നൽകുകയും മറിച്ച നിയമം പാലിക്കാത്തവർക് നിയമങ്ങൾ അടങ്ങിയ ഷീറ്റ് കൊടുക്കുകയും ചെയ്തു. തുടർന് സ്പീഡ് ബ്രേക്കർ പെയിന്റ് അടിക്കുകയും ചെയ്തു.