വ്യക്തിത്വവികസനം എന്ന വിഷയത്തോട് അനുബന്ധിച്ച ശ്രീകൃഷ്ണൻ നമ്പൂതിരി ചേട്ടൻ ക്ലാസ്സ് എടുക്കുകയും ഞങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ശ്രീകൃഷ്ണൻ ചേട്ടൻ വളരെ രസകരമായി തന്നെ വിഷയത്തെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു . കുട്ടികൾ എല്ലാം വളരെ ഉത്സാഹത്തോടെ തന്നെ ക്ലാസ് കേട്ടിരുന്നു.
No comments:
Post a Comment