അക്ഷരദീപം എന്ന പദ്ധതിയോടു അനുപന്തിച് എൻ .എസ .എസ വോളന്റീർസ് അടുത്തുള്ള വീടുകളിൽ പോയി തുറന്ന വായനശാല നിർമിക്കാനുള്ള പുസ്തകങ്ങൾ ശേഖരിക്കുകയും അത് മാഷിനെ ഏൽപ്പിക്കുകയും ചെയ്തു. ഞങ്ങടെ ഒപ്പം ഞങ്ങളെ നയിക്കാൻ സിദ്ധാർത്ഥൻ മാഷ് ,ഗീത ടീച്ചർ ,രാജേഷ് മാഷ് എന്നിവർ ഉണ്ടായിരുന്നു .
No comments:
Post a Comment