Sunday, January 20, 2019

E SAKSHARATHA




ഇ സാക്ഷരതാ എന്ന പദ്ധതിയോടു അനുപന്തിച് ഞങ്ങൾ ദത്തഗ്രാമത്തിലെ വീടുകളിൽ പോവുകയും അവിടത്തെ വീട്ടുകാർക്ക് ദൈനദിന ജീവതത്തിൽ ആവശ്യമായ ഓൺലൈൻ ലിങ്കുകളും ബാങ്കിങ് ആപ്പുകളും പരിചയപ്പെടുത്തി കൊടുത്തു. ഞങ്ങൾക്ക് നേത്രത്വം നൽകിയത് രാജേഷ് മാഷ് ആയിരുന്നു.

No comments:

Post a Comment