ഗ്രീൻ പ്രോട്ടോകോൾ എന്ന പദ്ധതിയോട് അനുബന്തിച് പ്ലാസ്റ്റിക് വിമുക്ത പരിസരമാക്കി മാറ്റുവാൻ ഞങ്ങൾ അവിടെയുള്ള വ്വെടുകളിൽ പോയി പ്ലാസ്റ്റിക് ശേഖരിക്കുകയും തുടർന്ന് അവ പഞ്ചായത്തിൽ നൽകുകയും ചെയ്തു .
ഇതിന് നേത്രത്വം നൽകിയത് രാജേഷ് മാഷ്, സിദ്ധാർത്ഥൻ മാഷ്, ബീന ടീച്ചർ എന്നിവർ ആയിരുന്നു.
No comments:
Post a Comment