Sunday, January 20, 2019

NAMUKKOPPAM




നമുക്കൊപ്പം എന്ന പദ്ധതിയോട് അനുബന്തിച് ഞങ്ങൾ ചെങ്ങാലൂരിലെ കാരുണ്യ ഭവനിൽക്കി  പോവുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും അവർക്കാവശ്യമായ സാമഗ്രികൾ കൊടുക്കുകയും ചെയ്തു. ഇതിന് നേത്രത്വം നൽകിയത് രാജേഷ് മാഷ്, ബീന ടീച്ചർ, സിദ്ധാർത്ഥൻ മാഷ്, ഷീല ടീച്ചർ, എന്നിവർ ആയിരുന്നു.

No comments:

Post a Comment