Monday, January 21, 2019
Sunday, January 20, 2019
CLEANING PROCESS OF FLOOD AFFECTED SCHOOL
പ്രളയം ബാധിച്ച ഞങ്ങടെ സ്കൂൾ ശുധികരിക്കുന്നതിന്റെ ഭാഗമായി എൻ .എസ് .എസ് വോളന്റീർസും മറ്റു ടീച്ചേഴ്സ ഇതിൽ പങ്കുചേർന്നു. കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഞങ്ങള്ക് സ്കൂളിനെ പഴയ നിലയിൽ എത്തിക്കാൻ സാധിച്ചത്. ഇതിന് നേത്രത്വം നൽകാൻ ഇവിടെ എത്തിച്ചേർന്നത് രാജേഷ് മാഷ് ,ഷീല ടീച്ചർ ,അജിത ടീച്ചർ ,പതിഭ ടീച്ചർ ,സിദ്ധാർത്ഥൻ മാഷ് എന്നിവർ ആയിരുന്നു.
Saturday, January 19, 2019
ഗിരിദീപം പദ്ധതിയോട് അനുബന്ധിച്ച ഞങ്ങൾ വാഴച്ചാൽ ആദിവാസി കോളനി സന്ദർശിക്കുകയും അവിടത്തെ കുട്ടികളക് പഠനോപകാരണങ്ങൾ നൽകുകയും ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി രമ്യ ,ഗുരുമൂപ്പത്തി ശ്രീമതി ഗീത എന്നിവരുടെ സാനിധ്യത്തിൽ രാജേഷ് മാഷ് ,സിദ്ധാർത്ഥൻ മാഷ് ,ബീന ടീച്ചർ , ഷീല ടീച്ചർ , എൻ.എസ്.എസ് വോളന്റീർസ് എന്നിവർ ആണ് പഠനോപകാരണങ്ങൾ കുട്ടികൾക്കു നൽകിയത്
Subscribe to:
Posts (Atom)